-->

SKCA BOAT CLUB

ഈ വർഷം AUGUST 30 -ആം തിയതി നടക്കുന്ന UUKMA കേരള പൂരം വള്ളംകളിയിൽ SKCA -യിൽ നിന്നും MEN’s & WOMEN’s വിഭാഗങ്ങളിൽ TEAM ഇറക്കുന്നതിന് ഈ കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുന്നതാണ് എന്ന് അറിയിച്ചുകൊള്ളട്ടെ. 

ആയതിനാൽ ഈ ടീമുകളുടെ ഭാഗമാകുവാൻ താല്പര്യം ഉള്ളവർക്ക്‌  അതാതു WhatsApp ഗ്രൂപ്പുകളിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു Join  ചെയ്യാവുന്നതാണ്.

MEN’S TEAM

https://chat.whatsapp.com/Hq2EIX5DywQ3wL7oYgAOed

WOMEN’S TEAM

https://chat.whatsapp.com/KD2ikT6flhM5NVegAU939B