![]() |
UUKMA KERALA POORAM VALLAMKALI 2025
പ്രിയമുള്ളവരേ,
ഈ വർഷം AUGUST 30 -ആം തിയതി നടക്കുന്ന UUKMA കേരള പൂരം വള്ളംകളിയിൽ SKCA -യിൽ നിന്നും MEN’s & WOMEN’s വിഭാഗങ്ങളിൽ TEAM ഇറക്കുന്നതിന് ഈ കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുന്നതാണ് എന്ന് അറിയിച്ചുകൊള്ളട്ടെ.
ആയതിനാൽ ഈ ടീമുകളുടെ ഭാഗമാകുവാൻ താല്പര്യം ഉള്ളവർക്ക് അതാതു WhatsApp ഗ്രൂപ്പുകളിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു Join ചെയ്യാവുന്നതാണ്.
Regards
SKCA Committee
CRICKET 2025
We are delighted to inform you that our annual cricket tournament (Hard Tennis Ball) has been scheduled to take place on June 8th, starting from 8:00 AM, at Norfolk Park Cricket Ground.
Members who wish to participate are kindly requested to register using the Google Form provided below on or before May 30th: